29 യേശു അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണു നിങ്ങൾക്കു തോന്നുന്നത്?” പത്രോസ് പറഞ്ഞു: “അങ്ങ് ക്രിസ്‌തുവാണ്.”+30 എന്നാൽ തന്നെക്കുറിച്ച് ആരോടും പറയരുതെന്നു യേശു അവരോടു കർശനമായി കല്‌പിച്ചു.+
20 യേശു അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണു നിങ്ങൾക്കു തോന്നുന്നത്?” പത്രോസ് പറഞ്ഞു: “ദൈവത്തിന്റെ ക്രിസ്‌തു.”+21 ഇത് ആരോടും പറയരുതെന്നു യേശു അവരോടു കർശനമായി കല്‌പിച്ചു.+