-
മലാഖി 2:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 പുരോഹിതന്റെ നാവാണു ദൈവപരിജ്ഞാനം പകർന്നുകൊടുക്കേണ്ടത്. ജനം നിയമങ്ങൾ* കേൾക്കാൻ അദ്ദേഹത്തിലേക്കു തിരിയണം.+ കാരണം പുരോഹിതൻ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ സന്ദേശവാഹകനാണ്.
8 “എന്നാൽ നിങ്ങൾ വഴിയിൽനിന്ന് അകന്നുമാറിയിരിക്കുന്നു. നിയമത്തോടു ബന്ധപ്പെട്ട്* പലരും ഇടറിവീഴാൻ നിങ്ങൾ കാരണമായിരിക്കുന്നു.+ ലേവിയോടു ചെയ്‌ത ഉടമ്പടി നിങ്ങൾ ലംഘിച്ചിരിക്കുന്നു”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
-