മർക്കോസ് 12:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 പുനരുത്ഥാനമില്ലെന്നു പറയുന്ന സദൂക്യർ+ അപ്പോൾ യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു:+ പ്രവൃത്തികൾ 5:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 എന്നാൽ അസൂയ മൂത്ത മഹാപുരോഹിതനും അദ്ദേഹത്തിന്റെ പക്ഷക്കാരായ സദൂക്യവിഭാഗവും+