-
പ്രവൃത്തികൾ 23:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 അപ്പോൾ പൗലോസ് അനന്യാസിനോടു പറഞ്ഞു: “വെള്ള തേച്ച ചുവരേ, ദൈവം നിന്നെ അടിക്കും. എന്നെ നിയമപ്രകാരം ന്യായം വിധിക്കാൻ ഇരിക്കുന്ന നീ നിയമം ലംഘിച്ചുകൊണ്ട് എന്നെ അടിക്കാൻ കല്പിക്കുന്നോ?”
-