12 “നിന്റെ ജനത്തിനുവേണ്ടി നിൽക്കുന്ന മഹാപ്രഭുവായ+ മീഖായേൽ+ ആ സമയത്ത് എഴുന്നേൽക്കും. ഒരു ജനത ഉണ്ടായതുമുതൽ അതുവരെ ഉണ്ടായിട്ടില്ലാത്ത കഷ്ടതയുടെ ഒരു കാലം അപ്പോഴുണ്ടാകും. ആ സമയത്ത് നിന്റെ ജനം, പുസ്തകത്തിൽ പേര് എഴുതിക്കാണുന്ന എല്ലാവരും,+ രക്ഷപ്പെടും.+