മത്തായി 25:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 “അതുകൊണ്ട് എപ്പോഴും ഉണർന്നിരിക്കുക.+ കാരണം ആ ദിവസമോ മണിക്കൂറോ നിങ്ങൾക്ക് അറിയില്ലല്ലോ.+ മർക്കോസ് 13:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 അതുകൊണ്ട് നോക്കിയിരിക്കൂ! ഉണർന്നിരിക്കൂ!+ നിശ്ചയിച്ചിരിക്കുന്ന സമയം നിങ്ങൾക്ക് അറിയില്ലല്ലോ.+ ലൂക്കോസ് 21:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 അതുകൊണ്ട് സംഭവിക്കാനിരിക്കുന്ന ഇക്കാര്യങ്ങളിൽനിന്നെല്ലാം രക്ഷപ്പെടാനും മനുഷ്യപുത്രന്റെ മുന്നിൽ നിൽക്കാനും കഴിയേണ്ടതിന് എപ്പോഴും ഉള്ളുരുകി പ്രാർഥിച്ചുകൊണ്ട്+ ഉണർന്നിരിക്കുക.”+
36 അതുകൊണ്ട് സംഭവിക്കാനിരിക്കുന്ന ഇക്കാര്യങ്ങളിൽനിന്നെല്ലാം രക്ഷപ്പെടാനും മനുഷ്യപുത്രന്റെ മുന്നിൽ നിൽക്കാനും കഴിയേണ്ടതിന് എപ്പോഴും ഉള്ളുരുകി പ്രാർഥിച്ചുകൊണ്ട്+ ഉണർന്നിരിക്കുക.”+