1 കൊരിന്ത്യർ 10:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 നന്ദി പറഞ്ഞ് പ്രാർഥിച്ചിട്ട് പാനപാത്രത്തിൽനിന്ന് കുടിക്കുമ്പോൾ നമ്മൾ ക്രിസ്തുവിന്റെ രക്തത്തിൽ പങ്കുചേരുകയല്ലേ?+ അപ്പം നുറുക്കിയിട്ട് അതു കഴിക്കുമ്പോൾ നമ്മൾ ക്രിസ്തുവിന്റെ ശരീരത്തിൽ പങ്കുചേരുകയല്ലേ?+
16 നന്ദി പറഞ്ഞ് പ്രാർഥിച്ചിട്ട് പാനപാത്രത്തിൽനിന്ന് കുടിക്കുമ്പോൾ നമ്മൾ ക്രിസ്തുവിന്റെ രക്തത്തിൽ പങ്കുചേരുകയല്ലേ?+ അപ്പം നുറുക്കിയിട്ട് അതു കഴിക്കുമ്പോൾ നമ്മൾ ക്രിസ്തുവിന്റെ ശരീരത്തിൽ പങ്കുചേരുകയല്ലേ?+