ലൂക്കോസ് 22:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 അപ്പോൾ പത്രോസ് യേശുവിനോട്, “കർത്താവേ, അങ്ങയുടെകൂടെ ജയിലിൽ പോകാനും മരിക്കാനും ഞാൻ ഒരുക്കമാണ്”+ എന്നു പറഞ്ഞു.
33 അപ്പോൾ പത്രോസ് യേശുവിനോട്, “കർത്താവേ, അങ്ങയുടെകൂടെ ജയിലിൽ പോകാനും മരിക്കാനും ഞാൻ ഒരുക്കമാണ്”+ എന്നു പറഞ്ഞു.