വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 25:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 “അതുകൊണ്ട്‌ എപ്പോഴും ഉണർന്നിരിക്കുക.+ കാരണം ആ ദിവസമോ മണിക്കൂറോ നിങ്ങൾക്ക്‌ അറിയില്ലല്ലോ.+

  • മർക്കോസ്‌ 13:33
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 33 അതുകൊണ്ട്‌ നോക്കിയിരിക്കൂ! ഉണർന്നിരിക്കൂ!+ നിശ്ചയിച്ചിരിക്കുന്ന സമയം നിങ്ങൾക്ക്‌ അറിയില്ലല്ലോ.+

  • 1 പത്രോസ്‌ 5:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 സുബോധമുള്ളവരായിരിക്കുക; ജാഗ്ര​തയോ​ടി​രി​ക്കുക!+ നിങ്ങളു​ടെ എതിരാ​ളി​യായ പിശാച്‌ അലറുന്ന സിംഹത്തെപ്പോ​ലെ ആരെ വിഴുങ്ങണം* എന്നു നോക്കി ചുറ്റി​ന​ട​ക്കു​ന്നു.+

  • വെളിപാട്‌ 16:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 “ഇതാ, ഞാൻ കള്ളനെപ്പോ​ലെ വരുന്നു.+ ഉണർന്നിരുന്ന്‌+ സ്വന്തം ഉടുപ്പു കാത്തു​സൂ​ക്ഷി​ക്കു​ന്ന​യാൾ സന്തുഷ്ടൻ. അയാൾ നഗ്നനായി നടക്കേ​ണ്ടി​വ​രില്ല, മറ്റുള്ളവർ അയാളു​ടെ നാണ​ക്കേടു കാണു​ക​യു​മില്ല.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക