മർക്കോസ് 14:62 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 62 അപ്പോൾ യേശു പറഞ്ഞു: “അതെ. മനുഷ്യപുത്രൻ+ ശക്തനായവന്റെ* വലതുഭാഗത്ത് ഇരിക്കുന്നതും+ ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും.”+ വെളിപാട് 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ഇതാ, യേശു മേഘങ്ങളിൽ വരുന്നു.+ എല്ലാ കണ്ണുകളും യേശുവിനെ കാണും; യേശുവിനെ കുത്തിത്തുളച്ചവരും കാണും. ഭൂമിയിലെ ഗോത്രങ്ങളെല്ലാം യേശു കാരണം നെഞ്ചത്തടിച്ച് വിലപിക്കും.+ അതെ, ആമേൻ.
62 അപ്പോൾ യേശു പറഞ്ഞു: “അതെ. മനുഷ്യപുത്രൻ+ ശക്തനായവന്റെ* വലതുഭാഗത്ത് ഇരിക്കുന്നതും+ ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും.”+
7 ഇതാ, യേശു മേഘങ്ങളിൽ വരുന്നു.+ എല്ലാ കണ്ണുകളും യേശുവിനെ കാണും; യേശുവിനെ കുത്തിത്തുളച്ചവരും കാണും. ഭൂമിയിലെ ഗോത്രങ്ങളെല്ലാം യേശു കാരണം നെഞ്ചത്തടിച്ച് വിലപിക്കും.+ അതെ, ആമേൻ.