മത്തായി 17:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 യേശു ഭൂതത്തെ ശകാരിച്ചു; അത് അവനിൽനിന്ന് പുറത്ത് വന്നു. അപ്പോൾത്തന്നെ കുട്ടിക്കു സുഖമായി.+ ലൂക്കോസ് 6:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 അശുദ്ധാത്മാക്കൾ* ബാധിച്ച് കഷ്ടപ്പെട്ടിരുന്നവർപോലും സുഖം പ്രാപിച്ചു.