വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 26:55, 56
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 55 പിന്നെ യേശു ജനക്കൂട്ടത്തോടു ചോദിച്ചു: “നിങ്ങൾ എന്താ ഒരു കള്ളനെ പിടിക്കാൻ വരുന്നതുപോലെ വാളും വടികളും ഒക്കെയായി എന്നെ പിടിക്കാൻ വന്നിരിക്കുന്നത്‌? ഞാൻ ദിവസവും ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നിട്ടും+ നിങ്ങൾ എന്നെ പിടിച്ചില്ല.+ 56 എന്നാൽ പ്രവാചകന്മാർ എഴുതിയതു* നിറവേറേണ്ടതിനാണ്‌ ഇതൊക്കെ ഇങ്ങനെ സംഭവിച്ചത്‌.”+ ശിഷ്യന്മാരെല്ലാം അപ്പോൾ യേശുവിനെ വിട്ട്‌ ഓടിപ്പോയി.+

  • ലൂക്കോസ്‌ 22:52, 53
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 52 പിന്നെ, തന്നെ പിടി​ക്കാൻ വന്ന മുഖ്യ​പു​രോ​ഹി​ത​ന്മാ​രോ​ടും ദേവാ​ല​യ​ത്തി​ലെ കാവൽക്കാ​രു​ടെ മേധാ​വി​ക​ളോ​ടും മൂപ്പന്മാ​രോ​ടും ചോദി​ച്ചു: “നിങ്ങൾ എന്താ ഒരു കള്ളനെ പിടി​ക്കാൻ വരുന്ന​തു​പോ​ലെ വാളും വടിക​ളും ഒക്കെയാ​യി എന്നെ പിടി​ക്കാൻ വന്നിരി​ക്കു​ന്നത്‌?+ 53 ഞാൻ ദിവസ​വും നിങ്ങ​ളോ​ടൊ​പ്പം ദേവാലയത്തിലുണ്ടായിരുന്നിട്ടും+ നിങ്ങൾ എന്നെ പിടി​കൂ​ടി​യില്ല.+ എന്നാൽ, ഇത്‌ ഇപ്പോൾ നിങ്ങളു​ടെ സമയമാണ്‌, ഇരുട്ടു വാഴുന്ന സമയം.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക