മത്തായി 28:2, 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 എന്നാൽ അവിടെ ശക്തമായ ഒരു ഭൂകമ്പം നടന്നിരുന്നു; യഹോവയുടെ ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നതായിരുന്നു കാരണം. ദൂതൻ കല്ല് ഉരുട്ടിമാറ്റി അതിന്മേൽ ഇരിക്കുകയായിരുന്നു.+ 3 ദൂതൻ മിന്നൽപോലെ തിളങ്ങി; വസ്‌ത്രം മഞ്ഞുപോലെ വെളുത്തതായിരുന്നു.+ ലൂക്കോസ് 24:2, 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 എന്നാൽ കല്ലറയുടെ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നത് അവർ കണ്ടു.+ 3 അകത്ത് കടന്നപ്പോൾ കർത്താവായ യേശുവിന്റെ ശരീരം അവിടെയില്ല.+
2 എന്നാൽ അവിടെ ശക്തമായ ഒരു ഭൂകമ്പം നടന്നിരുന്നു; യഹോവയുടെ ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നതായിരുന്നു കാരണം. ദൂതൻ കല്ല് ഉരുട്ടിമാറ്റി അതിന്മേൽ ഇരിക്കുകയായിരുന്നു.+ 3 ദൂതൻ മിന്നൽപോലെ തിളങ്ങി; വസ്‌ത്രം മഞ്ഞുപോലെ വെളുത്തതായിരുന്നു.+
2 എന്നാൽ കല്ലറയുടെ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നത് അവർ കണ്ടു.+ 3 അകത്ത് കടന്നപ്പോൾ കർത്താവായ യേശുവിന്റെ ശരീരം അവിടെയില്ല.+