-
ലൂക്കോസ് 3:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 ജനമെല്ലാം സ്നാനമേറ്റ കൂട്ടത്തിൽ യേശുവും സ്നാനമേറ്റു.+ യേശു പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ ആകാശം തുറന്നു.+ 22 പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ യേശുവിന്റെ മേൽ ഇറങ്ങിവന്നു. “നീ എന്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”+ എന്ന് ആകാശത്തുനിന്ന് ഒരു ശബ്ദവും ഉണ്ടായി.
-