ഉൽപത്തി 21:2, 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 സാറ ഗർഭിണിയായി.+ ദൈവം വാഗ്ദാനം ചെയ്തിരുന്നതുപോലെ അബ്രാഹാമിന്റെ വാർധക്യത്തിൽ, ദൈവം പറഞ്ഞ സമയത്ത്, സാറ അബ്രാഹാമിന് ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.+ 3 സാറ പ്രസവിച്ച കുഞ്ഞിന് അബ്രാഹാം യിസ്ഹാക്ക് എന്നു പേരിട്ടു.+
2 സാറ ഗർഭിണിയായി.+ ദൈവം വാഗ്ദാനം ചെയ്തിരുന്നതുപോലെ അബ്രാഹാമിന്റെ വാർധക്യത്തിൽ, ദൈവം പറഞ്ഞ സമയത്ത്, സാറ അബ്രാഹാമിന് ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.+ 3 സാറ പ്രസവിച്ച കുഞ്ഞിന് അബ്രാഹാം യിസ്ഹാക്ക് എന്നു പേരിട്ടു.+