16 പിന്നെ ഞാൻ, ഊലായിയുടെ+ നടുവിൽനിന്ന് ഒരു മനുഷ്യന്റെ ശബ്ദം കേട്ടു. അയാൾ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഗബ്രിയേലേ,+ അവൻ കണ്ടത് അവനു മനസ്സിലാക്കിക്കൊടുക്കുക.”+
21 അതെ, ഞാൻ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ, നേരത്തേ ഞാൻ ദർശനത്തിൽ കണ്ട+ ഗബ്രിയേൽ എന്നയാൾ+ എന്റെ അടുത്ത് വന്നു. ഞാൻ അപ്പോൾ ആകെ അവശനായിരുന്നു; വൈകുന്നേരത്തെ കാഴ്‌ച അർപ്പിക്കുന്ന സമയമായിരുന്നു അത്.
26 എലിസബത്തിന്റെ ആറാം മാസത്തിൽ ദൈവം ഗബ്രിയേൽ+ ദൂതനെ ഗലീലയിലെ ഒരു നഗരമായ നസറെത്തിലേക്ക് അയച്ചു. 27 ദാവീദുഗൃഹത്തിലെ യോസേഫ് എന്ന പുരുഷനുമായി വിവാഹം നിശ്ചയിച്ചിരുന്ന ഒരു കന്യകയുടെ+ അടുത്തേക്കാണ് ആ ദൂതനെ അയച്ചത്. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു.+