വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 11:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 സ്‌ത്രീകൾക്കു ജനിച്ചവരിൽ സ്‌നാപകയോഹന്നാനെക്കാൾ വലിയവനായി ആരും എഴുന്നേറ്റിട്ടില്ല. എന്നാൽ സ്വർഗരാജ്യത്തിലെ ചെറിയവരിൽ ഒരാൾപ്പോലും യോഹന്നാനെക്കാൾ വലിയവനാണ്‌ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+

  • ലൂക്കോസ്‌ 1:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 എന്നാൽ ദൂതൻ സെഖര്യ​യോ​ടു പറഞ്ഞു: “സെഖര്യാ, പേടി​ക്കേണ്ടാ. നിന്റെ ഉള്ളുരു​കി​യുള്ള പ്രാർഥന ദൈവം കേട്ടി​രി​ക്കു​ന്നു. നിന്റെ ഭാര്യ എലിസ​ബത്ത്‌ നിനക്ക്‌ ഒരു മകനെ പ്രസവി​ക്കും. നീ അവനു യോഹ​ന്നാൻ എന്നു പേരി​ടണം.+

  • ലൂക്കോസ്‌ 1:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 കാരണം അവൻ യഹോ​വ​യു​ടെ മുമ്പാകെ വലിയവനാകും.+ എന്നാൽ അവൻ വീഞ്ഞോ മറ്റ്‌ ഏതെങ്കി​ലും ലഹരി​പാ​നീ​യ​മോ കുടിക്കരുത്‌.+ ജനിക്കു​ന്ന​തി​നു മുമ്പുതന്നെ* അവൻ പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞവനായിരിക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക