മത്തായി 8:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 തനിക്കു ചുറ്റും ഒരു വലിയ ജനക്കൂട്ടമുണ്ടെന്നു കണ്ടപ്പോൾ അക്കരയ്‌ക്കു പോകാമെന്നു+ യേശു ശിഷ്യന്മാരോടു നിർദേശിച്ചു. മത്തായി 8:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 യേശു ചെന്ന് വള്ളത്തിൽ കയറി. ശിഷ്യന്മാരും പുറകേ കയറി.+ മർക്കോസ് 4:35, 36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 35 അന്നു വൈകുന്നേരമായപ്പോൾ യേശു അവരോട്, “നമുക്ക് അക്കരയ്‌ക്കു പോകാം”+ എന്നു പറഞ്ഞു. 36 അങ്ങനെ, ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം അതേ വള്ളത്തിൽത്തന്നെ അവർ യേശുവിനെ അക്കരയ്‌ക്കു കൊണ്ടുപോയി. മറ്റു വള്ളങ്ങളും ഒപ്പമുണ്ടായിരുന്നു.+
18 തനിക്കു ചുറ്റും ഒരു വലിയ ജനക്കൂട്ടമുണ്ടെന്നു കണ്ടപ്പോൾ അക്കരയ്‌ക്കു പോകാമെന്നു+ യേശു ശിഷ്യന്മാരോടു നിർദേശിച്ചു.
35 അന്നു വൈകുന്നേരമായപ്പോൾ യേശു അവരോട്, “നമുക്ക് അക്കരയ്‌ക്കു പോകാം”+ എന്നു പറഞ്ഞു. 36 അങ്ങനെ, ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം അതേ വള്ളത്തിൽത്തന്നെ അവർ യേശുവിനെ അക്കരയ്‌ക്കു കൊണ്ടുപോയി. മറ്റു വള്ളങ്ങളും ഒപ്പമുണ്ടായിരുന്നു.+