മത്തായി 10:9, 10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 നിങ്ങളുടെ അരയിലെ പണസ്സഞ്ചിയിൽ കരുതാൻ സ്വർണമോ വെള്ളിയോ ചെമ്പോ സമ്പാദിക്കേണ്ടാ.+ 10 വേറെ വസ്‌ത്രമോ ചെരിപ്പോ വടിയോ യാത്രയ്‌ക്കു വേണ്ട ഭക്ഷണസഞ്ചിയോ എടുക്കുകയുമരുത്;+ വേലക്കാരൻ ആഹാരത്തിന് അർഹനാണല്ലോ.+ മർക്കോസ് 6:8, 9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 യാത്രയ്‌ക്ക് ഒരു വടിയല്ലാതെ അപ്പമോ ഭക്ഷണസഞ്ചിയോ അരയിലെ പണസ്സഞ്ചിയിൽ+ പണമോ* ഒന്നും എടുക്കരുത് എന്ന് യേശു അവരോടു കല്‌പിച്ചു. 9 ചെരിപ്പു ധരിക്കാം; എന്നാൽ രണ്ടു വസ്‌ത്രമരുത് എന്നും അവർക്കു കല്‌പന കൊടുത്തു. ലൂക്കോസ് 10:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 പണസ്സഞ്ചിയോ ഭക്ഷണസഞ്ചിയോ ചെരിപ്പോ എടുക്കരുത്.+ വഴിയിൽവെച്ച് ആരെയെങ്കിലും അഭിവാദനം ചെയ്യാൻവേണ്ടി സമയം കളയുകയുമരുത്.+
9 നിങ്ങളുടെ അരയിലെ പണസ്സഞ്ചിയിൽ കരുതാൻ സ്വർണമോ വെള്ളിയോ ചെമ്പോ സമ്പാദിക്കേണ്ടാ.+ 10 വേറെ വസ്‌ത്രമോ ചെരിപ്പോ വടിയോ യാത്രയ്‌ക്കു വേണ്ട ഭക്ഷണസഞ്ചിയോ എടുക്കുകയുമരുത്;+ വേലക്കാരൻ ആഹാരത്തിന് അർഹനാണല്ലോ.+
8 യാത്രയ്‌ക്ക് ഒരു വടിയല്ലാതെ അപ്പമോ ഭക്ഷണസഞ്ചിയോ അരയിലെ പണസ്സഞ്ചിയിൽ+ പണമോ* ഒന്നും എടുക്കരുത് എന്ന് യേശു അവരോടു കല്‌പിച്ചു. 9 ചെരിപ്പു ധരിക്കാം; എന്നാൽ രണ്ടു വസ്‌ത്രമരുത് എന്നും അവർക്കു കല്‌പന കൊടുത്തു.
4 പണസ്സഞ്ചിയോ ഭക്ഷണസഞ്ചിയോ ചെരിപ്പോ എടുക്കരുത്.+ വഴിയിൽവെച്ച് ആരെയെങ്കിലും അഭിവാദനം ചെയ്യാൻവേണ്ടി സമയം കളയുകയുമരുത്.+