13 ഇതു കേട്ടപ്പോൾ, കുറച്ച് നേരം തനിച്ച് ഇരിക്കാൻവേണ്ടി യേശു വള്ളത്തിൽ കയറി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. എന്നാൽ ജനക്കൂട്ടം അത് അറിഞ്ഞ് നഗരങ്ങളിൽനിന്ന് കാൽനടയായി യേശു പോകുന്നിടത്തേക്കു ചെന്നു.+
6ഇതിനു ശേഷം യേശു തിബെര്യാസ് എന്നും പേരുള്ള ഗലീലക്കടലിന്റെ അക്കരയ്‌ക്കു പോയി.+2 രോഗികളെ സുഖപ്പെടുത്തിക്കൊണ്ട്+ യേശു ചെയ്യുന്ന അത്ഭുതങ്ങൾ കണ്ടിട്ട് വലിയൊരു ജനക്കൂട്ടം യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു.+