34 അപ്പോൾ, മേഘം സാന്നിധ്യകൂടാരത്തെ മൂടാൻതുടങ്ങി, യഹോവയുടെ തേജസ്സു വിശുദ്ധകൂടാരത്തിൽ നിറഞ്ഞു.+ 35 മേഘം സാന്നിധ്യകൂടാരത്തിന്മേൽത്തന്നെ നിന്നിരുന്നതുകൊണ്ട് മോശയ്ക്ക് അതിനുള്ളിൽ കടക്കാൻ കഴിഞ്ഞില്ല. യഹോവയുടെ തേജസ്സു വിശുദ്ധകൂടാരത്തിൽ നിറഞ്ഞിരുന്നു.+