14 അവർ മറ്റു ശിഷ്യന്മാരുടെ അടുത്തേക്കു വരുമ്പോൾ വലിയൊരു ജനക്കൂട്ടം അവർക്കു ചുറ്റും കൂടിയിരിക്കുന്നതും ശാസ്‌ത്രിമാർ അവരോടു തർക്കിക്കുന്നതും കണ്ടു.+ 15 എന്നാൽ യേശുവിനെ കണ്ട ഉടനെ ജനമെല്ലാം ആശ്ചര്യപ്പെട്ട് യേശുവിന്റെ അടുത്തേക്ക് ഓടിച്ചെന്ന് അഭിവാദനം ചെയ്‌തു.