ഉൽപത്തി 19:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 അവരെ അതിർത്തിയിൽ എത്തിച്ച ഉടനെ ദൂതന്മാരിൽ ഒരാൾ പറഞ്ഞു: “ജീവനുംകൊണ്ട് രക്ഷപ്പെട്ടോ! തിരിഞ്ഞുനോക്കുകയോ+ ഈ പ്രദേശത്തെങ്ങും+ നിൽക്കുകയോ അരുത്! നിങ്ങൾ നശിക്കാതിരിക്കാൻ മലകളിലേക്ക് ഓടിപ്പോകുക!”
17 അവരെ അതിർത്തിയിൽ എത്തിച്ച ഉടനെ ദൂതന്മാരിൽ ഒരാൾ പറഞ്ഞു: “ജീവനുംകൊണ്ട് രക്ഷപ്പെട്ടോ! തിരിഞ്ഞുനോക്കുകയോ+ ഈ പ്രദേശത്തെങ്ങും+ നിൽക്കുകയോ അരുത്! നിങ്ങൾ നശിക്കാതിരിക്കാൻ മലകളിലേക്ക് ഓടിപ്പോകുക!”