വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 10:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വാക്കു കേൾക്കാതെയോ വന്നാൽ ആ വീടോ നഗരമോ വിട്ട്‌ പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുക.+

  • ലൂക്കോസ്‌ 9:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 എവി​ടെ​യെ​ങ്കി​ലും ആളുകൾ നിങ്ങളെ സ്വീക​രി​ക്കാ​തെ വന്നാൽ ആ നഗരം വിട്ട്‌ പോകു​മ്പോൾ നിങ്ങളു​ടെ കാലിലെ പൊടി കുടഞ്ഞു​ക​ള​യുക. അത്‌ അവർക്കെ​തി​രെ ഒരു തെളി​വാ​കട്ടെ.”+

  • പ്രവൃത്തികൾ 13:50, 51
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 50 എന്നാൽ ജൂതന്മാർ ദൈവ​ഭ​ക്ത​രായ ചില പ്രമു​ഖ​സ്‌ത്രീ​ക​ളെ​യും നഗരത്തി​ലെ പ്രമാ​ണി​മാ​രെ​യും പൗലോ​സി​നും ബർന്നബാ​സി​നും നേരെ ഇളക്കി​വി​ട്ടു. അങ്ങനെ അവർ അവരെ ഉപദ്രവിച്ച്‌+ അവരുടെ നാട്ടിൽനിന്ന്‌ പുറത്താ​ക്കി​ക്ക​ളഞ്ഞു. 51 അതു​കൊണ്ട്‌ അവർ കാലിലെ പൊടി അവർക്കു നേരെ തട്ടിക്ക​ള​ഞ്ഞിട്ട്‌ ഇക്കോ​ന്യ​യി​ലേക്കു പോയി.+

  • പ്രവൃത്തികൾ 18:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 മാസി​ഡോ​ണി​യ​യിൽനിന്ന്‌ ശീലാസും+ തിമൊഥെയൊസും+ എത്തിയ​തോ​ടെ, യേശു​ത​ന്നെ​യാ​ണു ക്രിസ്‌തു എന്നു ജൂതന്മാർക്കു തെളി​യി​ച്ചു​കൊ​ടു​ത്തു​കൊണ്ട്‌ പൗലോസ്‌ ദൈവ​വ​ചനം പ്രസം​ഗി​ക്കു​ന്ന​തിൽ മുഴുകി.+ 6 എന്നാൽ ജൂതന്മാർ പൗലോ​സി​നെ എതിർക്കു​ക​യും പൗലോ​സി​നോ​ടു മോശ​മാ​യി സംസാ​രി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്ന​തി​നാൽ പൗലോസ്‌ വസ്‌ത്രം കുടഞ്ഞിട്ട്‌+ അവരോട്‌, “നിങ്ങളു​ടെ രക്തം നിങ്ങളു​ടെ തലമേൽത്തന്നെ ഇരിക്കട്ടെ.+ ഞാൻ കുറ്റക്കാ​രനല്ല.+ ഇനിമു​തൽ ഞാൻ ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ അടു​ത്തേക്കു പോകു​ക​യാണ്‌”+ എന്നു പറഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക