-
യഹസ്‌കേൽ 2:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 “പക്ഷേ മനുഷ്യപുത്രാ, നീ അവരെ പേടിക്കരുത്;+ അവർ പറയുന്നതു കേട്ട് പേടിക്കരുത്. മുള്ളുകളും മുൾച്ചെടികളും നിന്റെ ചുറ്റുമുണ്ടായിരിക്കാം.*+ നീ താമസിക്കുന്നതു തേളുകളുടെ ഇടയിലായിരിക്കാം. എങ്കിലും അവരുടെ വാക്കുകൾ കേട്ട് പേടിക്കരുത്.+ അവരുടെ മുഖഭാവം കണ്ട് പരിഭ്രാന്തനാകരുത്.+ അവർ ഒരു മത്സരഗൃഹമാണല്ലോ.
-