യോന 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 യോനയെ വിഴുങ്ങാൻ യഹോവ ഒരു വലിയ മത്സ്യത്തെ അയച്ചു. അങ്ങനെ മൂന്നു പകലും മൂന്നു രാത്രിയും യോന മത്സ്യത്തിന്റെ വയറ്റിൽ കഴിഞ്ഞു.+
17 യോനയെ വിഴുങ്ങാൻ യഹോവ ഒരു വലിയ മത്സ്യത്തെ അയച്ചു. അങ്ങനെ മൂന്നു പകലും മൂന്നു രാത്രിയും യോന മത്സ്യത്തിന്റെ വയറ്റിൽ കഴിഞ്ഞു.+