ഉൽപത്തി 4:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 പിന്നീട് കയീൻ അനിയനായ ഹാബേലിനോട്, “നമുക്കു വയലിലേക്കു പോകാം” എന്നു പറഞ്ഞു. അവർ വയലിലായിരുന്നപ്പോൾ കയീൻ അനിയനായ ഹാബേലിനെ ആക്രമിച്ച് കൊലപ്പെടുത്തി.+ ഉൽപത്തി 4:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അപ്പോൾ ദൈവം, “നീ എന്താണ് ഈ ചെയ്‌തത്” എന്നു കയീനോടു ചോദിച്ചു. “ഇതാ, നിന്റെ അനിയന്റെ രക്തം നിലത്തുനിന്ന് എന്നോടു നിലവിളിക്കുന്നു.+
8 പിന്നീട് കയീൻ അനിയനായ ഹാബേലിനോട്, “നമുക്കു വയലിലേക്കു പോകാം” എന്നു പറഞ്ഞു. അവർ വയലിലായിരുന്നപ്പോൾ കയീൻ അനിയനായ ഹാബേലിനെ ആക്രമിച്ച് കൊലപ്പെടുത്തി.+
10 അപ്പോൾ ദൈവം, “നീ എന്താണ് ഈ ചെയ്‌തത്” എന്നു കയീനോടു ചോദിച്ചു. “ഇതാ, നിന്റെ അനിയന്റെ രക്തം നിലത്തുനിന്ന് എന്നോടു നിലവിളിക്കുന്നു.+