വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 19:21
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 21 യേശു അയാളോടു പറഞ്ഞു: “എല്ലാം തികഞ്ഞവനാകാൻ നീ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും;+ എന്നിട്ട്‌ വന്ന്‌ എന്റെ അനുഗാമിയാകുക.”+

  • ലൂക്കോസ്‌ 18:22
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 22 ഇതു കേട്ടിട്ട്‌ യേശു അയാ​ളോ​ടു പറഞ്ഞു: “എങ്കിലും ഒരു കുറവ്‌ താങ്കൾക്കുണ്ട്‌: ഉള്ളതെ​ല്ലാം വിറ്റ്‌ ദരി​ദ്രർക്കു കൊടു​ക്കുക. അപ്പോൾ സ്വർഗ​ത്തിൽ താങ്കൾക്കു നിക്ഷേപം ഉണ്ടാകും. എന്നിട്ട്‌ വന്ന്‌ എന്റെ അനുഗാ​മി​യാ​കുക.”+

  • പ്രവൃത്തികൾ 2:45
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 45 അവരുടെ സ്വത്തു​ക്ക​ളും വസ്‌തു​വ​ക​ക​ളും വിറ്റ്‌+ ആ തുക ഓരോ​രു​ത്ത​രു​ടെ​യും ആവശ്യ​മ​നു​സ​രിച്ച്‌ വീതി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു.+

  • പ്രവൃത്തികൾ 4:34, 35
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 34 ഇല്ലായ്‌മ അനുഭ​വി​ക്കുന്ന ആരും അവർക്കി​ട​യി​ലു​ണ്ടാ​യി​രു​ന്നില്ല.+ കാരണം വയലു​ക​ളും വീടു​ക​ളും സ്വന്തമാ​യു​ണ്ടാ​യി​രുന്ന എല്ലാവ​രും അവ വിറ്റ്‌ പണം 35 അപ്പോ​സ്‌ത​ല​ന്മാ​രു​ടെ അടുത്ത്‌ കൊണ്ടു​വന്നു;+ ഓരോ​രു​ത്ത​രു​ടെ​യും ആവശ്യ​മ​നു​സ​രിച്ച്‌ അതു വിതരണം ചെയ്‌തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക