-
1 രാജാക്കന്മാർ 1:48വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
48 രാജാവും ഇങ്ങനെ പറഞ്ഞു: ‘ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ. എന്റെ സിംഹാസനത്തിൽ ഇരിക്കാൻ ഒരാളെ ദൈവം ഇന്നു തന്നിരിക്കുന്നു. അതു സ്വന്തം കണ്ണുകൊണ്ട് കാണാൻ എന്നെ അനുവദിക്കുകയും ചെയ്‌തു!’”
-