മത്തായി 24:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 44 അതുപോലെതന്നെ, നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്. അതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുക.+ മത്തായി 25:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 “അതുകൊണ്ട് എപ്പോഴും ഉണർന്നിരിക്കുക.+ കാരണം ആ ദിവസമോ മണിക്കൂറോ നിങ്ങൾക്ക് അറിയില്ലല്ലോ.+ വെളിപാട് 3:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അതുകൊണ്ട് നീ സ്വീകരിക്കുകയും കേൾക്കുകയും ചെയ്‌തത് എന്താണെന്ന് ഓർത്ത് അതു കാത്തുകൊള്ളുകയും മാനസാന്തരപ്പെടുകയും ചെയ്യുക.+ നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും;+ ഏതു സമയത്താണു ഞാൻ വരുന്നതെന്നു നീ അറിയുകയുമില്ല.+
44 അതുപോലെതന്നെ, നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്. അതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുക.+
3 അതുകൊണ്ട് നീ സ്വീകരിക്കുകയും കേൾക്കുകയും ചെയ്‌തത് എന്താണെന്ന് ഓർത്ത് അതു കാത്തുകൊള്ളുകയും മാനസാന്തരപ്പെടുകയും ചെയ്യുക.+ നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും;+ ഏതു സമയത്താണു ഞാൻ വരുന്നതെന്നു നീ അറിയുകയുമില്ല.+