വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 22:15-18
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 യഹോവയുടെ ദൂതൻ സ്വർഗ​ത്തിൽനിന്ന്‌ രണ്ടാമ​തും അബ്രാ​ഹാ​മി​നെ വിളിച്ച്‌ 16 ഇങ്ങനെ പറഞ്ഞു: “യഹോവ പറയുന്നു: ‘നീ ഇതു ചെയ്‌ത​തുകൊ​ണ്ടും നിന്റെ ഒരേ ഒരു മകനെ എനിക്കു തരാൻ മടിക്കാഞ്ഞതുകൊണ്ടും+ ഞാൻ എന്നെ​ക്കൊ​ണ്ടു​തന്നെ ഇങ്ങനെ സത്യം ചെയ്യുന്നു,+ 17 ഞാൻ നിന്നെ ഉറപ്പാ​യും അനു​ഗ്ര​ഹി​ക്കും. നിന്റെ സന്തതിയെ* ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങൾപോലെ​യും കടൽത്തീ​രത്തെ മണൽത്ത​രി​കൾപോലെ​യും വർധി​പ്പി​ക്കും.+ നിന്റെ സന്തതി* ശത്രു​ക്ക​ളു​ടെ നഗരകവാടങ്ങൾ* കൈവ​ശ​മാ​ക്കും.+ 18 നീ എന്റെ വാക്കു കേട്ടനു​സ​രി​ച്ച​തുകൊണ്ട്‌ നിന്റെ സന്തതിയിലൂടെ*+ ഭൂമി​യി​ലെ സകല ജനതക​ളും അനു​ഗ്രഹം നേടും.’”+

  • സങ്കീർത്തനം 105:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  8 ദൈവം തന്റെ ഉടമ്പടി എക്കാലവും+

      തന്റെ വാഗ്‌ദാനം* ആയിരം തലമു​റ​യോ​ള​വും ഓർക്കു​ന്നു.+

       9 അതെ, ദൈവം അബ്രാ​ഹാ​മു​മാ​യി ചെയ്‌ത ഉടമ്പടിയും+

      യിസ്‌ഹാക്കിനോടു ചെയ്‌ത സത്യവും ഓർക്കു​ന്നു.+

  • മീഖ 7:20
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 20 പുരാതനകാലംമുതൽ ഞങ്ങളുടെ പൂർവി​ക​രോ​ടു സത്യം ചെയ്‌ത​തു​പോ​ലെ,+

      അങ്ങ്‌ യാക്കോ​ബി​നോ​ടു വിശ്വ​സ്‌ത​ത​യും

      അബ്രാ​ഹാ​മി​നോട്‌ അചഞ്ചല​സ്‌നേ​ഹ​വും കാണി​ക്കും.

  • എബ്രായർ 6:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 ദൈവം അബ്രാ​ഹാ​മി​നു വാഗ്‌ദാ​നം നൽകി​യപ്പോൾ, തന്നെക്കാൾ വലിയ ആരുമി​ല്ലാ​ത്ത​തുകൊണ്ട്‌ തന്നെ​ക്കൊ​ണ്ടു​തന്നെ സത്യം ചെയ്‌ത്‌+ ഇങ്ങനെ പറഞ്ഞു: 14 “ഞാൻ നിന്നെ ഉറപ്പാ​യും അനു​ഗ്ര​ഹി​ക്കും; ഞാൻ നിന്നെ ഉറപ്പാ​യും വർധി​പ്പി​ക്കും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക