യശയ്യ 53:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അവൻ അവന്റെ* മുന്നിൽ ഒരു ചെറുചില്ലപോലെ,+ വരണ്ട മണ്ണിലെ വേരുപോലെ, മുളച്ചുവരും. അവനു സവിശേഷമായ ആകാരഭംഗിയോ തേജസ്സോ ഇല്ല;+നമ്മുടെ കണ്ണിൽ അവന് ആകർഷകമായ രൂപസൗന്ദര്യവുമില്ല.
2 അവൻ അവന്റെ* മുന്നിൽ ഒരു ചെറുചില്ലപോലെ,+ വരണ്ട മണ്ണിലെ വേരുപോലെ, മുളച്ചുവരും. അവനു സവിശേഷമായ ആകാരഭംഗിയോ തേജസ്സോ ഇല്ല;+നമ്മുടെ കണ്ണിൽ അവന് ആകർഷകമായ രൂപസൗന്ദര്യവുമില്ല.