വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 28:52
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 52 അവർ നിങ്ങളെ ഉപരോ​ധി​ക്കും. നിങ്ങൾ ആശ്രയം വെച്ചി​രി​ക്കുന്ന, നിങ്ങളു​ടെ കോട്ട​കെട്ടി ഉറപ്പിച്ച വൻമതി​ലു​കൾ നിലം​പൊ​ത്തു​ന്ന​തു​വരെ അവർ നിങ്ങളെ നിങ്ങളു​ടെ നഗരങ്ങൾക്കുള്ളിൽ* തളച്ചി​ടും. നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു നൽകിയ ദേശ​ത്തെ​ങ്ങു​മുള്ള നഗരങ്ങ​ളിൽ അവർ നിങ്ങളെ ഉപരോ​ധി​ക്കും.+

  • ദാനിയേൽ 9:26
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 26 “62 ആഴ്‌ച​യ്‌ക്കു ശേഷം മിശി​ഹയെ വധിക്കും;+ അവന്റേ​താ​യി ഒന്നും ശേഷി​ക്കില്ല.+

      “ഒരു നേതാവ്‌ വരുന്നു. അവന്റെ ആൾക്കാർ നഗരവും വിശു​ദ്ധ​സ്ഥ​ല​വും നശിപ്പി​ക്കും.+ അതിന്റെ അവസാനം പ്രളയ​ത്താ​ലാ​യി​രി​ക്കും. അവസാ​നം​വരെ യുദ്ധമു​ണ്ടാ​കും. നാശമാ​ണ്‌ അതിനു നിശ്ചയി​ച്ചി​രി​ക്കു​ന്നത്‌.+

  • ലൂക്കോസ്‌ 21:20
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 20 “സൈന്യങ്ങൾ യരുശ​ലേ​മി​നു ചുറ്റും പാളയ​മ​ടി​ച്ചി​രി​ക്കു​ന്നതു കാണുമ്പോൾ+ അവളുടെ നാശം അടുത്തി​രി​ക്കു​ന്നു എന്ന്‌ അറിഞ്ഞു​കൊ​ള്ളുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക