-
1 കൊരിന്ത്യർ 1:23, 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 എന്നാൽ സ്തംഭത്തിലേറ്റി കൊന്ന ക്രിസ്തുവിനെക്കുറിച്ചാണു ഞങ്ങൾ പ്രസംഗിക്കുന്നത്. അതു കേട്ട് ജൂതന്മാർ ഇടറിവീഴുന്നു. ജനതകൾക്കാകട്ടെ അത് ഒരു വിഡ്ഢിത്തമായും തോന്നുന്നു.+ 24 എങ്കിലും വിളിക്കപ്പെട്ടവരായ ജൂതന്മാർക്കും ഗ്രീക്കുകാർക്കും ക്രിസ്‌തു ദൈവശക്തിയും ദൈവജ്ഞാനവും ആണ്.+
-