-
ലേവ്യ 12:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 മകനോ മകൾക്കോ വേണ്ടിയുള്ള അവളുടെ ശുദ്ധീകരണദിവസങ്ങൾ പൂർത്തിയാകുമ്പോൾ, അവൾ ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെ ദഹനയാഗമായും+ ഒരു പ്രാവിൻകുഞ്ഞിനെയോ ഒരു ചെങ്ങാലിപ്രാവിനെയോ പാപയാഗമായും സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം.
-