വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 12:48, 49
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 48 എന്നാൽ എന്നെ വകവെ​ക്കാ​തെ എന്റെ വചനങ്ങൾ തള്ളിക്ക​ള​യു​ന്ന​വനെ വിധി​ക്കുന്ന ഒരാളുണ്ട്‌. എന്റെ വാക്കു​ക​ളാ​യി​രി​ക്കും അവസാ​ന​നാ​ളിൽ അവനെ വിധിക്കുക.+ 49 കാരണം ഞാൻ എനിക്കു തോന്നു​ന്ന​തു​പോ​ലെ ഒന്നും സംസാരിച്ചിട്ടില്ല. എന്തു പറയണം, എന്തു സംസാ​രി​ക്കണം എന്ന്‌ എന്നെ അയച്ച പിതാ​വു​തന്നെ എന്നോടു കല്‌പിച്ചിട്ടുണ്ട്‌.+

  • കൊലോസ്യർ 1:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 പുത്രൻ അദൃശ്യ​നായ ദൈവ​ത്തി​ന്റെ പ്രതിരൂപവും+ എല്ലാ സൃഷ്ടി​ക​ളി​ലുംവെച്ച്‌ ആദ്യം ജനിച്ച​വ​നും ആണ്‌.+

  • വെളിപാട്‌ 3:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 “ലവൊദിക്യയിലെ+ സഭയുടെ ദൂതന്‌ എഴുതുക: വിശ്വ​സ്‌ത​നും സത്യവാ​നും ആയ+ സാക്ഷിയും+ ദൈവ​ത്തി​ന്റെ ആദ്യത്തെ സൃഷ്ടിയും+ ആയ ആമേൻ+ പറയു​ന്നത്‌ ഇതാണ്‌:

  • വെളിപാട്‌ 19:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 പിന്നെ ഞാൻ നോക്കി​യപ്പോൾ സ്വർഗം തുറന്നി​രി​ക്കു​ന്നതു കണ്ടു. അതാ, ഒരു വെള്ളക്കു​തിര!+ കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്ന​വന്റെ പേര്‌ വിശ്വസ്‌തനും+ സത്യവാനും+ എന്നാണ്‌. അദ്ദേഹം നീതിയോ​ടെ വിധി​ക്കു​ക​യും പോരാ​ടു​ക​യും ചെയ്യുന്നു.+

  • വെളിപാട്‌ 19:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 അദ്ദേഹത്തിന്റെ വസ്‌ത്ര​ത്തിൽ രക്തക്കറ പറ്റിയി​രു​ന്നു.* ദൈവവചനം+ എന്നാണ്‌ അദ്ദേഹം അറിയപ്പെ​ടു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക