2 നിങ്ങളുടെ കാര്യത്തിൽ ഞാൻ ദൈവികമായ എരിവോടെ* എരിയുന്നു. കാരണം ക്രിസ്‌തു എന്ന ഏകഭർത്താവിന്റെ കൈയിൽ നിങ്ങളെ ഒരു നിർമലകന്യകയായി* ഏൽപ്പിക്കാൻ ക്രിസ്തുവുമായി നിങ്ങളുടെ വിവാഹനിശ്ചയം നടത്തിയതു ഞാനാണ്.+
9 അവസാനത്തെ ഏഴു ബാധകൾ+ നിറഞ്ഞ ഏഴു പാത്രങ്ങൾ പിടിച്ചിരുന്ന ഏഴു ദൈവദൂതന്മാരിൽ ഒരാൾ വന്ന് എന്നോട്, “വരൂ, ഞാൻ മണവാട്ടിയെ, കുഞ്ഞാടിന്റെ ഭാര്യയെ, കാണിച്ചുതരാം”+ എന്നു പറഞ്ഞു.