1 യോഹന്നാൻ 5:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ദൈവപുത്രനിൽ വിശ്വസിക്കുന്നയാളുടെ ഉള്ളിൽ ദൈവത്തിന്റെ സാക്ഷിമൊഴികളുണ്ട്. ദൈവത്തിൽ വിശ്വസിക്കാത്തയാൾ ദൈവത്തെ ഒരു നുണയനാക്കിയിരിക്കുന്നു.+ കാരണം ദൈവം പുത്രനെക്കുറിച്ച് നൽകിയ സാക്ഷിമൊഴിയിൽ അയാൾ വിശ്വസിക്കുന്നില്ല.
10 ദൈവപുത്രനിൽ വിശ്വസിക്കുന്നയാളുടെ ഉള്ളിൽ ദൈവത്തിന്റെ സാക്ഷിമൊഴികളുണ്ട്. ദൈവത്തിൽ വിശ്വസിക്കാത്തയാൾ ദൈവത്തെ ഒരു നുണയനാക്കിയിരിക്കുന്നു.+ കാരണം ദൈവം പുത്രനെക്കുറിച്ച് നൽകിയ സാക്ഷിമൊഴിയിൽ അയാൾ വിശ്വസിക്കുന്നില്ല.