-
എഫെസ്യർ 5:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 അധാർമികപ്രവൃത്തികൾ* ചെയ്യുന്നവൻ,+ അശുദ്ധൻ, അത്യാഗ്രഹി+—അത്തരക്കാരൻ ഒരു വിഗ്രഹാരാധകനാണ്—ഇവർക്കൊന്നും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ ഒരു അവകാശവുമില്ല+ എന്നു നിങ്ങൾക്ക് അറിയാമല്ലോ. നിങ്ങൾക്ക് അതിനെക്കുറിച്ച് നല്ല ബോധ്യവുമുണ്ട്.
6 പൊള്ളയായ വാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. കാരണം അത്തരം കാര്യങ്ങളുടെ പേരിൽ അനുസരണംകെട്ടവരുടെ മേൽ ദൈവക്രോധം വരാനിരിക്കുകയാണ്.
-