-
യോശുവ 24:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
32 ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പോരുമ്പോൾ കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികൾ+ അവർ ശെഖേമിൽ യാക്കോബ് വാങ്ങിയിരുന്ന നിലത്ത് അടക്കം ചെയ്‌തു. ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ പുത്രന്മാരുടെ കയ്യിൽനിന്ന് യാക്കോബ് 100 കാശിനു+ വാങ്ങിയതായിരുന്നു ആ നിലം.+ അതു യോസേഫിന്റെ പുത്രന്മാരുടെ അവകാശമായി.+
-