വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 1:26
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 26 ദൈവം പറഞ്ഞു: “നമുക്കു+ നമ്മുടെ ഛായയിൽ,+ നമ്മുടെ സാദൃശ്യത്തിൽ+ മനുഷ്യ​നെ ഉണ്ടാക്കാം; അവർ കടലിലെ മത്സ്യങ്ങ​ളു​ടെ മേലും ആകാശ​ത്തി​ലെ പറവജാ​തി​ക​ളു​ടെ മേലും ആധിപ​ത്യം നടത്തട്ടെ; വളർത്തു​മൃ​ഗ​ങ്ങ​ളും ഭൂമി​യിൽ കാണുന്ന എല്ലാ ജീവികളും* മുഴു​ഭൂ​മി​യും അവർക്കു കീഴട​ങ്ങി​യി​രി​ക്കട്ടെ.”+

  • യോഹന്നാൻ 1:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 സകലവും വചനം മുഖാ​ന്തരം ഉണ്ടായി.+ വചന​ത്തെ​ക്കൂ​ടാ​തെ ഒന്നും ഉണ്ടായിട്ടില്ല.

      വചനം മുഖാ​ന്തരം ഉണ്ടായതു ജീവനാണ്‌. 4 ജീവനോ മനുഷ്യ​രു​ടെ വെളിച്ചമായിരുന്നു.+

  • 1 കൊരിന്ത്യർ 8:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 പിതാവായ+ ഏക​ദൈ​വമേ നമുക്കു​ള്ളൂ.+ എല്ലാം ആ ദൈവ​ത്തിൽനിന്ന്‌ ഉണ്ടായ​താണ്‌. നമ്മൾ ദൈവ​ത്തി​നു​ള്ള​വ​രു​മാണ്‌.+ യേശുക്രി​സ്‌തു എന്ന ഏകകർത്താ​വേ നമുക്കു​ള്ളൂ. എല്ലാം യേശു​വി​ലൂ​ടെ ഉണ്ടായി.+ നമ്മൾ ജീവി​ക്കു​ന്ന​തും യേശു മുഖാ​ന്ത​ര​മാണ്‌.

  • കൊലോസ്യർ 1:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 കാരണം സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള മറ്റെല്ലാം പുത്ര​നി​ലൂടെ​യാ​ണു സൃഷ്ടി​ച്ചത്‌. കാണാ​നാ​കു​ന്ന​തും കാണാ​നാ​കാ​ത്ത​തും,+ സിംഹാ​സ​ന​ങ്ങ​ളാ​കട്ടെ ആധിപ​ത്യ​ങ്ങ​ളാ​കട്ടെ ഗവൺമെ​ന്റു​ക​ളാ​കട്ടെ അധികാ​ര​ങ്ങ​ളാ​കട്ടെ എല്ലാം, പുത്രനിലൂടെയും+ പുത്ര​നുവേ​ണ്ടി​യും സൃഷ്ടിച്ചു.

  • എബ്രായർ 1:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 എന്നാൽ ഈ അവസാ​ന​നാ​ളു​ക​ളിൽ ദൈവം നമ്മളോ​ടു പുത്ര​നി​ലൂ​ടെ സംസാ​രി​ച്ചി​രി​ക്കു​ന്നു.+ പുത്രനെ​യാ​ണു ദൈവം എല്ലാത്തി​നും അവകാ​ശി​യാ​യി നിയമി​ച്ചി​രി​ക്കു​ന്നത്‌;+ പുത്ര​നി​ലൂടെ​യാ​ണു ദൈവം വ്യവസ്ഥിതികൾ* സൃഷ്ടി​ച്ചത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക