വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 18:35
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 35 പീലാ​ത്തൊസ്‌ പറഞ്ഞു: “അതിനു ഞാൻ ഒരു ജൂതനല്ലല്ലോ. നിന്റെ സ്വന്തം ജനതയും മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ആണ്‌ നിന്നെ എനിക്ക്‌ ഏൽപ്പിച്ചുതന്നത്‌. നീ എന്താണു ചെയ്‌തത്‌?”

  • പ്രവൃത്തികൾ 4:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 നിങ്ങളും ഇസ്രാ​യേൽ ജനമൊ​ക്കെ​യും ഇക്കാര്യം മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക: നിങ്ങൾ സ്‌തം​ഭ​ത്തിൽ തറച്ചുകൊല്ലുകയും+ എന്നാൽ ദൈവം മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പിക്കുകയും+ ചെയ്‌ത നസറെ​ത്തു​കാ​ര​നായ യേശു​ക്രി​സ്‌തു​വി​നാ​ലാണ്‌,*+ യേശു​ക്രി​സ്‌തു​വി​ന്റെ പേരി​നാ​ലാണ്‌, ഈ മനുഷ്യൻ സുഖം പ്രാപിച്ച്‌ നിങ്ങളു​ടെ മുന്നിൽ നിൽക്കു​ന്നത്‌. 11 ‘പണിയു​ന്ന​വ​രായ നിങ്ങൾ ഒരു വിലയും കല്‌പി​ക്കാ​തി​രു​ന്നി​ട്ടും മുഖ്യ മൂലക്ക​ല്ലാ​യി​ത്തീർന്ന കല്ല്‌’ ഈ യേശു​വാണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക