5 ദൈവം തന്റെ ഉദ്ദേശ്യത്തിനും ഇഷ്ടത്തിനും ചേർച്ചയിൽ,+ യേശുക്രിസ്തുവിലൂടെ നമ്മളെ സ്വന്തം പുത്രന്മാരായി ദത്തെടുക്കാൻ+ നേരത്തേതന്നെ നിശ്ചയിച്ചതാണ്.+
3പിതാവ് നമ്മളോടു കാണിച്ച സ്‌നേഹം എത്ര വലുതാണെന്നു+ നോക്കുക! അതുകൊണ്ടാണ് നമ്മളെ ദൈവമക്കളെന്നു വിളിക്കുന്നത്!+ നമ്മൾ അങ്ങനെയാണുതാനും. ലോകം ദൈവത്തെ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട്+ അതിനു നമ്മളെയും അറിഞ്ഞുകൂടാ.+