19 “നിങ്ങളുടെ മരിച്ചവർ ജീവിക്കും,
എന്റെ ശവങ്ങൾ എഴുന്നേൽക്കും.+
പൊടിയിൽ വസിക്കുന്നവരേ,+
ഉണർന്നെഴുന്നേറ്റ് സന്തോഷിച്ചാർക്കുക!
നിന്റെ മഞ്ഞുകണങ്ങൾ പ്രഭാതത്തിലെ മഞ്ഞുകണങ്ങൾപോലെയല്ലോ;
മരിച്ച് ശക്തിയില്ലാതായവരെ ഭൂമി ജീവിപ്പിക്കും.