-
ആവർത്തനം 31:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 “ഈ നിയമപുസ്തകം എടുത്ത്+ നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിന് അടുത്ത് വെക്കുക.+ അതു നിങ്ങൾക്കെതിരെ ഒരു സാക്ഷിയായിരിക്കും. 27 കാരണം നിങ്ങളുടെ ധിക്കാരവും ദുശ്ശാഠ്യവും+ എനിക്കു നന്നായി അറിയാം.+ ഞാൻ ജീവിച്ചിരിക്കുമ്പോൾ നിങ്ങൾ യഹോവയെ ഇത്രയധികം ധിക്കരിക്കുന്നെങ്കിൽ എന്റെ മരണശേഷം നിങ്ങളുടെ ധിക്കാരം എത്രയധികമായിരിക്കും!
-