വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 9:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  6 നമുക്ക്‌ ഒരു കുഞ്ഞു ജനിച്ചി​രി​ക്കു​ന്നു,+

      നമുക്ക്‌ ഒരു മകനെ കിട്ടി​യി​രി​ക്കു​ന്നു,

      ഭരണാധിപത്യം* അവന്റെ തോളിൽ ഇരിക്കും.+

      അതുല്യ​നാ​യ ഉപദേ​ശകൻ,+ ശക്തനാം ദൈവം,+ നിത്യ​പി​താവ്‌, സമാധാ​ന​പ്രഭു എന്നെല്ലാം അവനു പേരാ​കും.

  • യോഹന്നാൻ 1:18
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 ആരും ഒരിക്ക​ലും ദൈവത്തെ കണ്ടിട്ടില്ല.+ ദൈവ​ത്തെ​ക്കു​റിച്ച്‌ നമുക്കു വിവരിച്ചുതന്നതു+ പിതാവിന്റെ അരികിലുള്ള+ ഏകജാ​ത​നായ ദൈവമാണ്‌.+

  • യോഹന്നാൻ 10:35, 36
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 35 ദൈവത്തിന്റെ വചനം കുറ്റം വിധിച്ചവരെ* ‘ദൈവങ്ങൾ’+ എന്നാണ​ല്ലോ ദൈവം വിളി​ച്ചത്‌—തിരു​വെ​ഴു​ത്തി​നു മാറ്റം വരില്ല​ല്ലോ— 36 അങ്ങനെയെങ്കിൽ, പിതാവ്‌ വിശു​ദ്ധീ​ക​രിച്ച്‌ ലോക​ത്തേക്ക്‌ അയച്ച എന്നോട്‌,* ‘നീ ദൈവ​നിന്ദ പറയുന്നു’ എന്നു നിങ്ങൾ പറയു​ന്നത്‌ എന്തുകൊണ്ടാണ്‌? അതും ‘ഞാൻ ദൈവ​പു​ത്ര​നാണ്‌’+ എന്നു ഞാൻ പറഞ്ഞതിന്റെ പേരിൽ.

  • ഫിലിപ്പിയർ 2:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 ക്രിസ്‌തുയേശുവിനുണ്ടായിരുന്ന അതേ മനോ​ഭാ​വം​തന്നെ​യാ​ണു നിങ്ങൾക്കും വേണ്ടത്‌.+ 6 ക്രിസ്‌തു ദൈവ​സ്വരൂ​പത്തി​ലായിരു​ന്നിട്ടും+ ദൈവ​ത്തോ​ടു തുല്യ​നാ​കാൻ ശ്രമി​ക്കുന്ന​തിനെ​ക്കുറിച്ച്‌ ചിന്തി​ക്കുക​പോലും ചെയ്യാതെ+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക