വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 4:42-44
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 42 ബാൽ-ശാലീശയിൽനിന്ന്‌+ ഒരാൾ വന്ന്‌, ആദ്യം വിളഞ്ഞ ബാർളി​കൊണ്ട്‌ ഉണ്ടാക്കിയ 20 അപ്പവും+ ഒരു സഞ്ചി നിറയെ പുതു​ധാ​ന്യ​വും ദൈവ​പു​രു​ഷനു കൊടു​ത്തു.+ അപ്പോൾ ദൈവ​പു​രു​ഷ​നായ എലീശ പറഞ്ഞു: “ഇത്‌ ആളുകൾക്കു കൊടു​ക്കുക, അവർ കഴിക്കട്ടെ.” 43 എന്നാൽ ദാസൻ പ്രവാ​ച​ക​നോട്‌, “ഞാൻ ഇത്‌ എങ്ങനെ 100 പേർക്കു വിളമ്പും”+ എന്നു ചോദി​ച്ചു. അപ്പോൾ പ്രവാ​ചകൻ പറഞ്ഞു: “നീ ഇത്‌ ആളുകൾക്കു കൊടു​ക്കുക. കാരണം, ‘അവർ ഇതു കഴിക്കു​ക​യും മിച്ചം​വ​രു​ക​യും ചെയ്യും’+ എന്ന്‌ യഹോവ പറയുന്നു.” 44 അങ്ങനെ അയാൾ അത്‌ അവർക്കു വിളമ്പി. അവർ അതു കഴിക്കു​ക​യും യഹോവ പറഞ്ഞതു​പോ​ലെ​തന്നെ മിച്ചം​വ​രു​ക​യും ചെയ്‌തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക