22 “ഇസ്രായേൽപുരുഷന്മാരേ, ഇതു കേൾക്കുക: നിങ്ങൾക്ക് അറിയാവുന്നതുപോലെ, നസറെത്തുകാരനായ യേശു എന്ന മനുഷ്യനെ ഉപയോഗിച്ച് ദൈവം നിങ്ങൾക്കിടയിൽ അത്ഭുതങ്ങളും അടയാളങ്ങളും മഹത്തായ കാര്യങ്ങളും ചെയ്തു. അങ്ങനെ യേശുവിനെ അയച്ചതു താനാണെന്നു ദൈവം നിങ്ങൾക്കു വെളിപ്പെടുത്തിത്തന്നു.+