യോഹന്നാൻ 7:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 എന്നാൽ എനിക്ക് അറിയാം.+ കാരണം ഞാൻ ആ വ്യക്തിയുടെ പ്രതിനിധിയാണ്. ആ വ്യക്തിയാണ് എന്നെ അയച്ചത്.” യോഹന്നാൻ 8:42 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 42 യേശു അവരോടു പറഞ്ഞു: “ദൈവമായിരുന്നു നിങ്ങളുടെ പിതാവെങ്കിൽ നിങ്ങൾ എന്നെ സ്‌നേഹിച്ചേനേ.+ കാരണം, ദൈവത്തിന്റെ അടുത്തുനിന്നാണു ഞാൻ ഇവിടെ വന്നത്. ഞാൻ സ്വന്തം തീരുമാനമനുസരിച്ച് വന്നതല്ല. ദൈവം എന്നെ അയച്ചതാണ്.+ പ്രവൃത്തികൾ 16:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 അവർ പറഞ്ഞു: “കർത്താവായ യേശുവിൽ വിശ്വസിക്കുക; താങ്കൾക്കും താങ്കളുടെ വീട്ടിലുള്ളവർക്കും രക്ഷ ലഭിക്കും.”+ 1 യോഹന്നാൻ 3:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 നമ്മളോടുള്ള ദൈവത്തിന്റെ കല്‌പന ഇതാണ്: ദൈവപുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുകയും+ യേശു കല്പിച്ചതുപോലെ പരസ്‌പരം സ്നേഹിക്കുകയും ചെയ്യുക.+
29 എന്നാൽ എനിക്ക് അറിയാം.+ കാരണം ഞാൻ ആ വ്യക്തിയുടെ പ്രതിനിധിയാണ്. ആ വ്യക്തിയാണ് എന്നെ അയച്ചത്.”
42 യേശു അവരോടു പറഞ്ഞു: “ദൈവമായിരുന്നു നിങ്ങളുടെ പിതാവെങ്കിൽ നിങ്ങൾ എന്നെ സ്‌നേഹിച്ചേനേ.+ കാരണം, ദൈവത്തിന്റെ അടുത്തുനിന്നാണു ഞാൻ ഇവിടെ വന്നത്. ഞാൻ സ്വന്തം തീരുമാനമനുസരിച്ച് വന്നതല്ല. ദൈവം എന്നെ അയച്ചതാണ്.+
31 അവർ പറഞ്ഞു: “കർത്താവായ യേശുവിൽ വിശ്വസിക്കുക; താങ്കൾക്കും താങ്കളുടെ വീട്ടിലുള്ളവർക്കും രക്ഷ ലഭിക്കും.”+
23 നമ്മളോടുള്ള ദൈവത്തിന്റെ കല്‌പന ഇതാണ്: ദൈവപുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുകയും+ യേശു കല്പിച്ചതുപോലെ പരസ്‌പരം സ്നേഹിക്കുകയും ചെയ്യുക.+