നെഹമ്യ 9:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അവർക്കു വിശന്നപ്പോൾ അങ്ങ് ആകാശത്തുനിന്ന് അപ്പം കൊടുത്തു;+ ദാഹിച്ചപ്പോൾ പാറയിൽനിന്ന് വെള്ളം പുറപ്പെടുവിച്ചു.+ അങ്ങ് അവർക്കു കൊടുക്കുമെന്നു സത്യം ചെയ്‌തിരുന്ന* ദേശത്തേക്കു ചെന്ന് അതു കൈവശമാക്കാൻ അവരോടു പറഞ്ഞു. സങ്കീർത്തനം 78:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 അവർക്കു കഴിക്കാൻ മുടങ്ങാതെ മന്ന വർഷിച്ചു;സ്വർഗീയധാന്യം അവർക്കു നൽകി.+ സങ്കീർത്തനം 105:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 40 അവർ ചോദിച്ചപ്പോൾ കാടപ്പക്ഷിയെ വരുത്തി;+സ്വർഗത്തിൽനിന്നുള്ള അപ്പംകൊണ്ട് എന്നും അവരെ തൃപ്തരാക്കി.+
15 അവർക്കു വിശന്നപ്പോൾ അങ്ങ് ആകാശത്തുനിന്ന് അപ്പം കൊടുത്തു;+ ദാഹിച്ചപ്പോൾ പാറയിൽനിന്ന് വെള്ളം പുറപ്പെടുവിച്ചു.+ അങ്ങ് അവർക്കു കൊടുക്കുമെന്നു സത്യം ചെയ്‌തിരുന്ന* ദേശത്തേക്കു ചെന്ന് അതു കൈവശമാക്കാൻ അവരോടു പറഞ്ഞു.
40 അവർ ചോദിച്ചപ്പോൾ കാടപ്പക്ഷിയെ വരുത്തി;+സ്വർഗത്തിൽനിന്നുള്ള അപ്പംകൊണ്ട് എന്നും അവരെ തൃപ്തരാക്കി.+